കുട്ടികളുടെ കഴിവുകൾ ഊന്നിപ്പറയുക.
അവരുടെ കുറവുകളും ന്യൂനതകളും എടുത്ത് പറയാതിരിക്കുക.
കൂടുതൽ രക്ഷിതാക്കളും അവരുടെ മക്കളുടെ കുറവുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും എടുത്ത് പറയുന്നതും. വീട്ടിൽ വിരുന്നുകാരോ സന്ദർശകരോ വന്നാൽ അവരോട് സ്വന്തം കുട്ടിയുടെ പോരായ്‌മകൾ പറയുന്നവരുണ്ട്. അത് ചെയ്യരുത്. കുട്ടിയുടെ Self esteem നഷ്ടപ്പെടാൻ കാരണമാകും.
അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് തുടർച്ചയായി പറയുന്നതിന് പകരം എന്ത് ചെയ്യണം എന്ന് പറഞ്ഞു നോക്കൂ. മാറ്റം കാണാം.
കുട്ടിയുടെ പഠന സ്വഭാവ പെരുമാറ്റ പുരോഗതി ലക്ഷ്യം വെച്ച് തയ്യാർ ചെയ്‌ത KITES Leadership Programൽ നിങ്ങളുടെ കുട്ടിയെ ചേർക്കൂ. അഭൂതപൂർവ്വമായ മാറ്റം അനുഭവിച്ചറിയൂ. ഓൺലൈൻ ക്ളാസ്സ് ലഭ്യമാണ്.
Call: +91-9539051386.

No comments:
Post a Comment