Thursday, May 28, 2020

എങ്ങിനെ ഉണ്ട് എന്ന് നിങ്ങളോട് ഒരാൾ ചോദിച്ചാൽ

എങ്ങിനെ ഉണ്ട് എന്ന് നിങ്ങളോട് ഒരാൾ ചോദിച്ചാൽ .... ഓ ! അങ്ങിനെയങ് പോകുന്നു എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങൾ ഇന്നത്തെ അവസ്ഥയിൽ നിന്നും മാറാൻ പോകുന്നില്ല !!

അതേ സമയം "നന്നായി പോകുന്നു" എന്നാണ് നിങ്ങൾ നിരന്തരം പറയുന്നതെങ്കിൽ നിങ്ങൾ ഉയരാനുള്ള സാധ്യത നൂറു ശതമാനമാണ് !! കാരണം നിങ്ങളുടെ ഉപബോധ മനസ്സിൽ ആ വാക്ക് റിക്കാർഡ് ചെയ്തു വച്ചിട്ടുണ്ട് !!

ചോദ്യം
സാറേ ... ഈ നന്നായി പോകാത്ത ഒരാൾ എങ്ങിനെയാണ് നന്നായി പോകുന്നു എന്ന് പറയുക ??

ഉത്തരം
നിങ്ങളെക്കാളും ദാരിദ്ര്യത്തിലും, രോഗത്തിലും, പ്രയാസത്തിലും കോടിക്കണക്കിന് ആളുകൾ ജീവിക്കുന്നുണ്ട് !!

No comments: