ആവശ്യമായ രേഖകൾ:
■ ഭൂമി ഉടമയുടെ ആധാർ കാർഡ് കോപ്പി
■ 2020-21ലെ ഭൂനികുതി അടച്ച രസീത്
(അക്ഷയ കേന്ദ്രം വഴി നികുതി അടക്കാം)
■ ബാങ്ക് പാസ്ബുക്ക് കോപ്പി
■ റേഷൻ കാർഡ് കോപ്പി
■ അപേക്ഷാ ഫോറം (അക്ഷയ കേന്ദ്രത്തിൽ നിന്നും ലഭിക്കും)
👆🏼 മുകളിൽ കൊടുത്ത രേഖകളും ഓണ്ലൈൻ അപേക്ഷ ചെയ്ത ശേഷം അക്ഷയ കേന്ദ്രത്തിൽ നിന്നും കിട്ടുന്ന പ്രിന്റ്ഔട്ട് സഹിതം നിങ്ങളുടെ പരിധിയിലെ കൃഷിഭവനിൽ എത്തിക്കുക.
എപ്പോൾ വേണമെങ്കിലും അപേക്ഷിയ്ക്കാം
സ്ഥലം ഉള്ള എല്ലാവർക്കും പണം കിട്ടുമോ?
ഇല്ല. 18 വയസു മുതൽ 40 വയസു വരെ പ്രായമുള്ള ചെറുകിട,നാമമാത്ര കർഷകർക്കാണ് ആനുകൂല്യം. പദ്ധതി പ്രകാരം ആദായ നികുതി നൽകുന്നവർക്കും ഡോക്ടർമാർ, എഞ്ചിനിയർമാർ, അഭിഭാഷകർ തുടങ്ങി രജിസ്റ്റേർഡ് ജോലികളിൽ ഏർപ്പെട്ടിരിയ്ക്കുന്നവർക്കും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കും ആനുകൂല്യം ലഭിയ്ക്കില്ല.
എന്നാൽ ക്ലാസ് 4 വിഭാഗത്തിൽ വരുന്ന ഗ്രൂപ്പ് ഡി ജീവനക്കാർക്ക് ആനുകൂല്യം ലഭ്യമാണ്. കേന്ദ്ര സംസ്ഥാന സർവീസുകളിൽ നിന്ന് വിരമിച്ച് പ്രതിമാസം 10,000 രൂപയിൽ അധികം പെൻഷൻ വാങ്ങുന്നവർക്കും പദ്ധതിയിൽ അപേക്ഷ നൽകാനാകില്ല. സ്ഥാപനങ്ങളോട് അനുബന്ധിച്ച് ഭൂമിയുള്ളവർക്കും സഹായം കിട്ടില്ല.

രണ്ടു ഹെക്ടറിൽ കവിയാത്ത കൃഷി ഭൂമിയുണ്ടോ? പ്രധാന മന്ത്രി പിഎം കിസാൻ യോജനയിൽ നിങ്ങൾക്കും അംഗമാകാം. എപ്പോൾ വേണമെങ്കിലും പദ്ധതിയ്ക്ക് അപേക്ഷ നൽകാം. 2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ ആകുക. സംസ്ഥാന സര്‍ക്കാരിൻറെ ലാൻഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും. രജിസ്റ്റേര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിയ്ക്കും. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു. എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക. 2,000 രൂപ മൂന്ന് തവണകളായാണ് നിക്ഷേപിയ്ക്കുന്നത്.
സ്ഥലം ഉള്ള എല്ലാവർക്കും പണം കിട്ടുമോ?
ഇല്ല. 18 വയസു മുതൽ 40 വയസു വരെ പ്രായമുള്ള ചെറുകിട,നാമമാത്ര കർഷകർക്കാണ് ആനുകൂല്യം. പദ്ധതി പ്രകാരം ആദായ നികുതി നൽകുന്നവർക്കും ഡോക്ടർമാർ, എഞ്ചിനിയർമാർ, അഭിഭാഷകർ തുടങ്ങി രജിസ്റ്റേർഡ് ജോലികളിൽ ഏർപ്പെട്ടിരിയ്ക്കുന്നവർക്കും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കും ആനുകൂല്യം ലഭിയ്ക്കില്ല.
എന്നാൽ ക്ലാസ് 4 വിഭാഗത്തിൽ വരുന്ന ഗ്രൂപ്പ് ഡി ജീവനക്കാർക്ക് ആനുകൂല്യം ലഭ്യമാണ്. കേന്ദ്ര സംസ്ഥാന സർവീസുകളിൽ നിന്ന് വിരമിച്ച് പ്രതിമാസം 10,000 രൂപയിൽ അധികം പെൻഷൻ വാങ്ങുന്നവർക്കും പദ്ധതിയിൽ അപേക്ഷ നൽകാനാകില്ല. സ്ഥാപനങ്ങളോട് അനുബന്ധിച്ച് ഭൂമിയുള്ളവർക്കും സഹായം കിട്ടില്ല.
No comments:
Post a Comment